കേരള സർക്കാർ വയോസേവന പുരസ്ക്കാരം ഡോ: ആർ സി കരിപ്പത്തിന്ന്. ……………
കേരള സർക്കാർ വയോസേവന പുരസ്ക്കാരം ഡോ: ആർ സി
കരിപ്പത്തിന്ന്.
……………………….
സാമൂഹ്യ സേവന വകുപ്പിന്റെ പ്രഥമ ലൈഫ്
ടൈം അച്ചീവ്മെൻറ് അവാർഡ് നാടൻ കലാ
ഗവേഷകനും ,… തെയ്യ പ്രപഞ്ച മുൾപ്പെടെ അനേക o ഫോക് ലോർഗ്രന്ഥങ്ങളുടെ കർത്താവും കവിയും പ്രസിദ്ധ പ്രഭാഷകനു
മായ ഡോ: ആർസി കരിപ്പത്തിന് ലഭിച്ചു. കലാ രംഗത്ത് നിന്ന് കലാമണ്ഡലം ക്ഷേമാ
വതി, നിലമ്പൂർ ആയിഷ . ഡോ ഹസൻ ഭായ്
കായിക പ്രതിഭ രാജം ഗോപി എന്നിവർക്കും സ്തുത്യർഹമായ വിധം സേവന പ്രവർത്തന
ങ്ങൾ സംഘടിപ്പിച്ച ചാരിറ്റബിൾ
സംഘടനകൾ എന്നിവർക്കും അവാർഡു
കൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വകുപ്പ് മന്ത്രി ആർ ബിന്ദു
വാണ് അവാർഡ് പ്രഖ്യാപിച്ചത്. 25000 മുതൽ ഒരു ലക്ഷു രൂപ വരെ തുകയും പ്രശസ്തി
പത്രവുമാണ് അവാർഡ്
Live Cricket
Live Share Market