ഞങ്ങൾ നാടിൻ്റെ വേഗതയ്ക്കൊപ്പമാണ്… സർക്കാർ കൈവിടില്ലെന്നുറപ്പാണ്… നാടിന് മുന്നോട്ട് നടക്കാൻ, ഞങ്ങൾ മുന്നിലുണ്ടാകും..” ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടക്കുന്ന കെ റെയിൽ വിശദീകരണ ഗൃഹസന്ദർശനത്തിൽ വീട്ടുകാർ ഹൃദയം കൊണ്ട് പങ്കുവെച്ച വാക്കുകൾ….
#കെ_റെയിൽ_വേണം
#കേരളം_വളരണം
”ഞങ്ങൾ നാടിൻ്റെ വേഗതയ്ക്കൊപ്പമാണ്…
സർക്കാർ കൈവിടില്ലെന്നുറപ്പാണ്…
നാടിന് മുന്നോട്ട് നടക്കാൻ, ഞങ്ങൾ മുന്നിലുണ്ടാകും..”
ഡിവൈഎഫ്ഐ നേതൃത്വത്തിൽ നടക്കുന്ന കെ റെയിൽ വിശദീകരണ ഗൃഹസന്ദർശനത്തിൽ വീട്ടുകാർ ഹൃദയം കൊണ്ട് പങ്കുവെച്ച വാക്കുകൾ….
തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ ബ്ലോക്ക് പരിധിയിലെ കെ റെയിൽ ബാധിത പ്രദേശങ്ങളിലാണ് ഇന്ന് ഗൃഹസന്ദർശനം നടത്തിയത്. 11, 12, 13 തീയതികളിലാണ് ഗൃഹസന്ദർശനം…
വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, ജില്ലാ പ്രസിഡൻ്റ് ഷാലു മാത്യു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ നിഷാന്ത്, കെ സബീഷ് തുടങ്ങിയ സഖാക്കൾ നേതൃത്വം നൽകി.
Live Cricket
Live Share Market