പാർക്കോ സെവൻസിന് തുടക്കമായി
പാർക്കോ സെവൻസിന് തുടക്കമായി
കാഞ്ഞങ്ങാട്:ജില്ലയിലെസാമൂഹ്യ-സാംസ്കാരിക കായിക മേഖലയിലെ നിറസാന്നിധ്യമായപാർക്കോ ക്ലബ്ബ്ദുർ ഗ്ഗഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ ഏപ്രിൽ 16 മുതൽ0മെയ് ഒന്നുവരെനടത്തുന്ന ജില്ലാതലം സെവൻസ് ഫുട്ബോൾ ടൂർണമെന്റ് തുടക്കമായി.എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് നടക്കുന്നമത്സരത്തി ന്റെഉദ്ഘാടനംസിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗംഎം രാഘവൻ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് രക്ഷാധികാരിഎം കെ വിനോദ്കുമാർ അധ്യക്ഷനായി.കാഞ്ഞങ്ങാട് സിഐകെപി ഷൈൻമുഖ്യഅതിഥിയായി.
എ കെ ആൽബർട്ട്,എം ഗംഗാധരൻ,കെവി സജിത്ത്, പി.വിരതീഷ് ,എന്നിവർ സംസാരിച്ചു.ക്ലബ്ബ് സെക്രട്ടറികെ നിധിൻസ്വാഗതവുംജോയിൻ സെക്രട്ടറിപി വി ബാലകൃഷ്ണൻനന്ദിയും പറഞ്ഞു.
പാർക്കോ കപ്പിനു ബഹറിൻ കമ്മിറ്റി സ്പോൺസർ ചെയ്യുന്ന സഖാവ് മനോജ് കുമാർ മെമ്മോറിയൽ സ്വർണ്ണ കപ്പിനും.പാർക്കോ സ്പോൺസർ ചെയ്യുന്ന ബ്രിജേഷ് സ്മാരക സ്ഥിരം ട്രാഫിക്കുo അതിയംബുരിലെ പിവി കുമാരൻ സ്മരണയ്ക്ക് പി വി ശാന്ത നൽകുന്ന 25000 രൂപ വിന്നേഴ്സ് ക്യാഷ് അവാർഡിനുo. റണ്ണേഴ്സ് എന്നുള്ള വിജിത്ത് മെമ്മോറിയൽ സ്ഥിരം ട്രോഫിക്കും. പാർക്കോ സ്പോൺസർ ചെയ്യുന്ന കെ വിനോദ് സ്മാരക സ്ഥിരം ട്രോഫിയും. കാലിക്കടവിലെ മാണി അമ്മയുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ നൽകുന്ന 15000 രൂപ റണ്ണേഴ്സ് ക്യാഷ് അവാർഡിനും, ധീരജ് പാർക്കോ നൽകുന്നുറണ്ണേഴ്സ് നുള്ളവിജിത്ത്സ്മാരക ട്രോഫിക്കുംവേണ്ടിയുള്ള 30 മത് പാർക്കോ സെവൻസ്ഫൈനൽമെയ് ഒന്നിന്അഞ്ചുമണിക്ക് നടക്കും