കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബേക്കൽ ലോക്കൽ അസോസിയേഷൻ വിഷൻ 2021- 2026ന്റെ ഭാഗമായി നിർമ്മിച്ച സ്നേഹഭവന്റെ താക്കോൽദാനവും പഠന സഹായ വിതരണവും നടന്നു.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബേക്കൽ ലോക്കൽ അസോസിയേഷൻ വിഷൻ 2021- 2026ന്റെ ഭാഗമായി നിർമ്മിച്ച സ്നേഹഭവന്റെ താക്കോൽദാനവും പഠന സഹായ വിതരണവും നടന്നു.

വെള്ളിക്കോത്ത് : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷൻ 2021 26 ഭാഗമായി സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി ബേക്കൽ ലോക്കൽ അസോസിയേഷൻ മുൻകൈയെടുത്ത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്താൽ നിർമ്മിച്ച സ്നേഹഭവന്റെ താക്കോൽദാനംനടന്നു. സ്നേഹഭവന്റെയും പഠന സഹായ വിതരണ ത്തിന്റെയും ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ നിർവഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു സ്നേഹ വീടിന്റെ താക്കോൽദാനം കാസർഗോഡ് ആർ. ഡി. ഒ അതുൽ സ്വാമിനാഥ് നിർവ്വഹിച്ചു. ബേക്കൽ എ.ഇ.
ഒ കെ. ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൗട്ട് ലോഗോ അനാച്ഛാദനം കാസർഗോഡ് ഡി. ഡി. ഇ കെ. വി. പുഷ്പ നിർവഹിച്ചു.ഡി. ഇ. ഒ ഡിസ്ട്രിക്ട് ചീഫ് കമ്മീഷണർ വി. വി. ഭാസ്കരൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ദാമോദരൻ,വാർഡ് മെമ്പർമാരായ സിന്ധു ബാബു, സി.കുഞ്ഞാമിന,
കെ. കൃഷ്ണൻ മാസ്റ്റർ സ്റ്റേറ്റ് കമ്മീഷണർ ബി. എസ്. ജി. ഓർഗനൈസിംഗ്
കെ.ആശാലത, അസിസ്റ്റന്റ് സ്റ്റേറ്റ് കമ്മീഷൻ ബി.എസ്.ജി പി. പ്രശാന്ത്, ഹെഡ്മാസ്റ്റർ ഫോറം സെക്രട്ടറി മനോജ് കുമാർ,ജില്ലാ സെക്രട്ടറി ബി.എസ്. ജി വി. വി. മനോജ് കുമാർ, ജി.എച്ച്.എസ്.എസ്. തച്ചങ്ങാട് ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർ,
ബി.പി.സി. ബേക്കൽ ദിലീപ് കുമാർ, കെ. എം, എം. മനോജ് കുമാർ ഹെഡ്മാസ്റ്റർ എം. പി. എസ്.ജി.വി. എച്.എസ് വെള്ളിക്കോത്ത്, സുചേതാ.പി. ഹെഡ്മാസ്റ്റർ മടിയൻ സ്കൂൾ, പിടിഎ പ്രസിഡന്റുമാരായ ജയൻ അടോട്ട്, മോഹനൻ മടിയൻ,
വി. കെ.ഭാസ്കരൻ ഡി. ഒ. സി.സ്കൗട്ട്, സുധാമണി ടി. ഇ. ഡി. ഒ. സി ഗൈഡ് ജില്ലാ ഓർഗനൈസിഗ് കമ്മീഷൻ, പി. ടി. തമ്പാൻ ജില്ലാ ട്രെയിനിങ് കമ്മീഷൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാനും അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കെ. സബീഷ് സ്വാഗതവും ബേക്കൽ ലോക്കൽ അസോസിയേഷൻ സെക്രട്ടറി ആർ.ജെ ലിൻസ നന്ദിയും പറഞ്ഞു


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close