CPIM കയ്യൂർ ഈസ്റ്റ് ലോക്കൽ കമിറ്റിയുടെ നേതൃത്വത്തിൽ പൊതാവൂരിൽ “നവകേരള വികസന സദസ്സ്” സംഘടിപ്പിച്ചു.ജില്ലാക്കമ്മിറ്റി അംഗം ടി കെ രവി പരിപാടി ഉദ്ഘാടനം ചെയ്തു.*

*CPIM കയ്യൂർ ഈസ്റ്റ് ലോക്കൽ കമിറ്റിയുടെ നേതൃത്വത്തിൽ പൊതാവൂരിൽ “നവകേരള വികസന സദസ്സ്” സംഘടിപ്പിച്ചു.ജില്ലാക്കമ്മിറ്റി അംഗം ടി കെ രവി പരിപാടി ഉദ്ഘാടനം ചെയ്തു.*

കയ്യൂർ:
സി പി ഐ എം കയ്യൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതാവൂർ ടി വി സി സ്മാരക വായനശാല &ഗ്രന്ഥശാല പരിസരത്ത് വെച്ച് നടന്ന നവകേരള വികസന സദസ്സ് സിപിഐ എം കാസർഗോഡ് ജില്ലാക്കമ്മിറ്റി അംഗം ടി കെ രവി ഉദ്ഘാടനം ചെയ്തു.നവകേരളത്തിൻ്റെ രൂപീകരണത്തിനായി രണ്ടാം പിണറായി സർക്കാർ മുന്നോട്ട് വെക്കുന്ന പാർട്ടിയുടെ വികസന രേഖ പ്രാധാന്യം ഉദ്ഘാടകൻ വിശദീകരിച്ചു.CPM ഈസ്റ്റ് ലോക്കൽ സെക്രട്ടറി ദിലീപ് തങ്കച്ചൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലോക്കൽ കമിറ്റി അംഗം കെ രാധാകൃഷ്ണൻ അധ്യക്ഷനായി. ലോക്കൽ കമിറ്റി അംഗം സി കെ ചന്ദ്രൻ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close