ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവേകാനന്ദ വിദ്യാമന്ദിരം ചീമേനിയിൽ നടന്ന ‘എൻ്റെ മരം’ പരിപാടിയിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഹരിത കേരള മിഷൻ കാസറഗോഡ് ജില്ല റിസോഴ്‌സ് പേഴ്സണുമായ ശ്രീ.വിജയൻ ഇടയിലക്കാട് കുട്ടികൾക്ക് വൃക്ഷ ത്തൈകൾ നല്കിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു,

തുടർന്ന് പരിസ്ഥിതി സന്ദേശ പ്രഭാഷണവും നടത്തുകയുണ്ടായി.യോഗത്തിൽ സ്ക്കൂൾ വികസന സമിതി അംഗങ്ങളായ വൈസ് പ്രസീഡണ്ട് ശ്രീ രാജൻ.സി ,ശ്രീ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.സ്ക്കൂൾ പ്രിൻസിപ്പാൾ സ്വാഗതവും പ്രോഗ്രാം കോ- ഓർഡിനേറ്റർ അഞ്ജലി നന്ദിയും രേഖപ്പെടുത്തി.
Live Cricket
Live Share Market