മടിക്കൈ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ -ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് .പ്രസിഡണ്ട് ശ്രീ.വി പ്രകാശൻ നിർവ്വഹിച്ചു.

മടിക്കൈ ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ -ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് .പ്രസിഡണ്ട് ശ്രീ.വി പ്രകാശൻ നിർവ്വഹിച്ചു.

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സത്യ പി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അഞ്ജു എസ്, ആറാം വാർഡ് മെമ്പർ ശ്രീ. ഖാദർ എൻ. കൃഷി അസിസ്റ്റന്റുമാരായ നിഷാന്ത് . പി വി , സ്മിജ പി വി , സജിത മണിയറ എന്നിവർ സന്നിഹിതരായി





Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close