കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാമത് സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ 59 കിലോഗ്രാം വിഭാഗത്തിൽ ഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം നേടിയ ഗോപിക രാജൻ തൈക്കോണ്ടോ പരിശീലകൻ ബി.ഐ പ്രകാശിനോടൊപ്പം

ഗോപിക രാജന് തൈക്കോണ്ടോ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ.

കാഞ്ഞങ്ങാട്: കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാമത് സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ 59 കിലോഗ്രാം വിഭാഗത്തിൽ മഡിയൻ പാലക്കിയിലെ ഗോപിക രാജൻ ഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം നേടി.
ബി. ഐ. പ്രകാശാണ് തൈക്കോണ്ടോ പരിശീലകൻ. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ഗോപിക മഡിയൻ പാലക്കിയിലെ വി. രാജന്റെയും ആശ രാജന്റെയും മൂത്ത മകളാണ്. അനുജത്തി അവന്തിക രാജൻ കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർഥിനിയാണ്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close