സ്വർണ കടത്ത് കേസ്: ആർ. എസ്. എസ് ഗൂഢാലോചന പുറത്ത് കൊണ്ട് വരിക. ഡി. വൈ. എഫ്. ഐ പന്തം കൊളുത്തി പ്രകടനം നടത്തി.

സ്വർണ കടത്ത് കേസ്:
ആർ. എസ്. എസ് ഗൂഢാലോചന പുറത്ത് കൊണ്ട് വരിക.
ഡി. വൈ. എഫ്. ഐ പന്തം കൊളുത്തി പ്രകടനം നടത്തി.


കാഞ്ഞങ്ങാട് :സ്വപ്‍ന സുരേഷിന്റെ ആരോപണം ആർ. എസ്.എസ്.തിരക്കഥ, ഗൂഢാലോചന പുറത്ത് കൊണ്ട് വരിക എന്ന മുദ്രാവാക്യമുയത്തി ഡി. വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം ജില്ലാ ജോ. സെക്രട്ടറി എ. വി ശിവപ്രസാദ് ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം അനീഷ് കുറുമ്പാലം,വൈശാഖ് ശോഭനൻ, യതീഷ് വാരിക്കാട്ട്, ദീപുരാജ്.എൻ, റിഷിദ പവിത്രൻ എന്നിവർ സംസാരിച്ചു, ബ്ലോക്ക് സെക്രട്ടറി ഗിനീഷ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close