ഓണ വിപണി ലക്ഷ്യമാക്കി കുടുംബശ്രീയുടെ ചെണ്ടുമല്ലി കൃഷി.*

*ഓണ വിപണി ലക്ഷ്യമാക്കി കുടുംബശ്രീയുടെ ചെണ്ടുമല്ലി കൃഷി.*

പിലിക്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ന്റെ നേതൃത്വത്തിൽ ഓണ വിപണി ലക്ഷ്യമാക്കി കൊണ്ട് നടത്തുന്ന ചെണ്ടുമല്ലി കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് പി. പി പ്രസന്നകുമാരി നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി. വിജയൻ,വാർഡ് മെമ്പർ പി കെ റഹീന,
സി ഡി എസ് ചെയർപേഴ്സൺ പി.ശാന്ത,
മെമ്പർ സെക്രട്ടറി വി.മധുസൂദനൻ, ക്ലസ്റ്റർലെവൽ
കോ -ഓർഡിനേറ്റർ പി.സുനിത,
സി ഡി എസ്
എ ഡി എസ് അംഗങ്ങൾ, കുടുംബശ്രീ ,
ജെ എൽ ജി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പന്ത്രണ്ടാം വാർഡ് ചന്തേര തേജസ്വിനി കുടുംബശ്രീ യിലെ സുഫല ജെ എൽ ജി യുടെ നേതൃത്വത്തിൽ ആണ് ചെണ്ടുമല്ലി പൂന്തോട്ടം ഒരുങ്ങുന്നത്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close