
സഹകരണ ജീവനക്കാരും സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.
സഹകരണ സംരക്ഷണസംഗമം നടത്തി
കാഞ്ഞങ്ങാട്:-
കേന്ദ്രസർക്കാരുംകുത്തകകളുംസഹകരണ മേഖലയ്ക്കെതിരെനടത്തുന്ന കടന്നാക്രമണം തിരിച്ചറിയുക,സഹകരണ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്സഹകരണ ജീവനക്കാരും സഹകാരികളുംസഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് ഉദുമ പനത്തടി എന്നീ പ്രവർത്തന മേഖല ഉൾക്കൊള്ളുന്നകാഞ്ഞങ്ങാട് മേഖലാ കമ്മിറ്റികുന്നുമ്മൽ ബാങ്ക് ഹാളിൽ നടത്തിയസംഗമംകേരള ബാങ്ക് ഡയറക്ടർസാബു എബ്രഹാംഉദ്ഘാടനം ചെയ്തു.
കരുണാകരൻ കുന്നത്ത് അധ്യക്ഷത വഹിച്ചു.
ടിവി കരിയൻ ബങ്കളംകുഞ്ഞികൃഷ്ണൻ,വി കമ്മാരൻ,കെ രവിവർമ്മൻ,എം പൊക്ലൻ,കെ വി ലക്ഷ്മി,കെ തങ്കമണിഎന്നിവർ സംസാരിച്ചു.
കെ വി വിശ്വനാഥൻ സ്വാഗതവുംഎ കെ ലക്ഷ്മണൻ നന്ദിയും പറഞ്ഞു
Live Cricket
Live Share Market