
അതിയാമ്പൂർ ബാലഭോധനി വായനശാല ഗ്രന്ഥാലയംകേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെമികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചഅഡ്വ: പി അപ്പുക്കുട്ടൻന്ആദരവ് നൽകി.
അതിയാമ്പൂർബാല ബോധിനി വായനശാല പിഅപ്പുക്കുട്ടൻ ന്ആദരവ് നൽകി
കാഞ്ഞങ്ങാട്:-അതിയാമ്പൂർ ബാലഭോധനി വായനശാല ഗ്രന്ഥാലയംകേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെമികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചഅഡ്വ: പി അപ്പുക്കുട്ടൻന്ആദരവ് നൽകി.
പതിനാറാം വയസ്സിൽവായനശാല സെക്രട്ടറി സ്ഥാനത്ത്എത്തിച്ചേരുകയുംതുടർന്ന്ജില്ലയിലെയും സംസ്ഥാനത്തെയുംഗ്രന്ഥശാല പ്രസ്ഥാനത്തിന്നേതൃത്വം കൊടുക്കുകയും ചെയ്ത വ്യക്തിയാണ് അഡ്വക്കേറ്റ് പി അപ്പുക്കുട്ടൻ.രാഷ്ട്രീയ സാമൂഹിക സാംസ്കാരികമേഖലകളിൽമികച്ച ഇടപെടൽ നടത്തുന്ന വ്യക്തിയാണ്.
തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻഉദ്ഘാടനം ചെയ്ത്ഉപഹാരം നൽകി.
വായനശാല പ്രസിഡണ്ട്. വി.കരുണാകരൻ അധ്യക്ഷനായി.
നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത മുഖ്യ അതിഥിയായി.
കെ രാജ്മോഹൻ,എം രാഘവൻ,എം സേതു,എ കെ ആൽബർട്ട്,പപ്പൻ കുട്ടമത്ത്,എം പുഷ്പലത,എം ഗംഗാധരൻ,കെ ഇന്ദിര,സി ശശിധരൻ,കെ വി പ്രജീഷ്,കെ നിതിൻ,എ കെ രസിക്എന്നിവർ സംസാരിച്ചു.
വായനശാല സെക്രട്ടറികെ വി സജിത്ത് സ്വാഗതവുംജോ:സെക്രട്ടറി പി വി സാലുനന്ദിയും പറഞ്ഞു.
പ്രദേശത്തെ കലാകാരന്മാരുടെ ഗാനമേളയുംചിലമ്പൊലി കാഞ്ഞങ്ങാട് അവതരിപ്പിച്ചനാടൻ കലാമേളയും അരങ്ങേറി
അതിയാമ്പൂർ ബാലഭോധനി വായനശാല ഗ്രന്ഥാലയംകേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മികച്ചഗ്രന്ഥശാല പ്രവർത്തകനുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചപി അപ്പുക്കുട്ടനെഎം രാജഗോപാലൻ അനുമോദിക്കുന്നു