
പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ ലഹരി വിരുദ്ധ സദസ്സ് ഹെൽത്ത് ഇൻസ്പെക്ടർ എം.വി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ സദസ്സ്
കൊടക്കാട് : പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ ലഹരി വിരുദ്ധ സദസ്സ് ഹെൽത്ത് ഇൻസ്പെക്ടർ എം.വി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.വി.ബാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട്, സി.ആർ.സി. കോർഡിനേറ്റർ കെ.ശ്രുതി, മദർ പി.ടി.എ പ്രസിഡണ്ട് സി.ശശികല, എം.വി.രാജേഷ്, പി.സീമ സംസാരിച്ചു
Live Cricket
Live Share Market