കേരള എൻ. ജി . ഒ യൂണിയൻ സ്ഥാപക നേതാക്കളിൽ പ്രധാനിയും ദീർഘകാലം സംഘടനയുടെ ജനറൽ സെക്രട്ടറി, പ്രസിഡണ്ട്‌ എന്നീ നിലകളിൽ പ്രവർത്തിച്ച ഇ.പത്മനാഭന്റെ മുപ്പത്തി മൂന്നാമത് ചരമ വാർഷികം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു

ഇ. പത്മനാഭൻ അനുസ്മരണം
……………….

കേരള എൻ. ജി . ഒ യൂണിയൻ സ്ഥാപക നേതാക്കളിൽ പ്രധാനിയും ദീർഘകാലം സംഘടനയുടെ ജനറൽ സെക്രട്ടറി, പ്രസിഡണ്ട്‌ എന്നീ നിലകളിൽ പ്രവർത്തിച്ച ഇ.പത്മനാഭന്റെ മുപ്പത്തി മൂന്നാമത് ചരമ വാർഷികം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.ഏരിയ കേന്ദ്രങ്ങളിൽ പതാകയുയർത്തുകയും ജില്ലാ കേന്ദ്രത്തിൽ അനുസ്മരണ പരിപാടി നടത്തുകയും ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ അധികാര കേന്ദ്രീകരണവും അപകടത്തിലാകുന്ന ജനാധിപത്യവും എന്ന വിഷയത്തിൽ ഡോ:വി. പി. പി മുസ്തഫ പ്രഭാഷണം നടത്തി .യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ടി. പി. ഉഷ അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡണ്ട്‌ വി. ശോഭ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. ഭാനുപ്രകാശ് സ്വാഗതവും ട്രഷറർ
എം. ജിതേഷ് നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close