കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും മികച്ച സേവനം കാഴ്ച വെച്ച ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ വി.രാംദാസിനെയും, കോവിഡ് നിരീക്ഷണ സെൽ ഓഫീസർ ഡോ. എ. ടി. മനോജിനെയും അജാനൂർ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അഷ്റഫ് എം.ബി.മൂസ പൊന്നാട അണിയിച്ച് ആദരിച്ചു.
ആദരിച്ചു
കാഞ്ഞങ്ങാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും മികച്ച സേവനം കാഴ്ച വെച്ച ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ വി.രാംദാസിനെയും, കോവിഡ് നിരീക്ഷണ സെൽ ഓഫീസർ ഡോ. എ. ടി. മനോജിനെയും അജാനൂർ ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് അഷ്റഫ് എം.ബി.മൂസ പൊന്നാട അണിയിച്ച് ആദരിച്ചു.
സെക്രട്ടറി കെ.വി.സുനിൽരാജ്, ട്രഷറർ സി.പി.സുബൈർ, മെമ്പർഷിപ്പ് കമ്മിറ്റി ചെയർമാൻ സുകുമാരൻ പൂച്ചക്കാട്, സർവ്വീസ് കമ്മിറ്റി ചെയർമാൻ സി.എം.കുഞ്ഞബ്ദുള്ള എന്നിവർ സന്നിദ്ധരായിരുന്നു.
Live Cricket
Live Share Market