ആലന്തട്ട ഇ.എം.എസ് വായനശാല & ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന യോഗ പരിശീലനക്ലാസ്സിൻ്റെ ആദ്യ ബാച്ചിൻ്റെ പരിശീലന ക്യാമ്പിൻ്റെ സമാപനവും പരിശീലകനെ ആദരിക്കലും 28-04-28 ഞായറാഴ്ച വൈകുന്നേരം 6 മണിക്കു നടന്നു.

*യോഗാപരിശീലനം സമാപിച്ചു*

ആലന്തട്ട ഇ.എം.എസ് വായനശാല & ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന യോഗ പരിശീലനക്ലാസ്സിൻ്റെ ആദ്യ ബാച്ചിൻ്റെ പരിശീലന ക്യാമ്പിൻ്റെ സമാപനവും പരിശീലകനെ ആദരിക്കലും 28-04-28 ഞായറാഴ്ച വൈകുന്നേരം 6 മണിക്കു നടന്നു.

യോഗ പരിശീലകനുള്ള ഉപഹാരസമർപ്പണവും സമാപന പൊതുയോഗത്തിൻ്റെ ഉദ്ഘാടനവും ജില്ലാ യോഗ അസോസിയേഷൻ ട്രഷറർ കെ.വി ഗണേഷ് നിർവ്വഹിച്ചു. പരിശീലകൻ രാകേഷ് ടി. പി മറുപടി പ്രസംഗം നടത്തി വനിതാവേദി പ്രസിഡണ്ട് സവിത പി.വി അധ്യക്ഷത വഹിച്ചു. 4-ാം വാർഡ് മെമ്പർ പി.ലീല , പഞ്ചായത്ത് നേതൃസമിതി കൺവീനർ ടി.ബാബു, ഗ്രന്ഥശാലാ പ്രസിഡണ്ട് എ.എം ബാലകൃഷ്ണൻ രാകേഷ് ടി.പി (യോഗ അസോസിയേഷൻ ഏരിയാ സെക്രട്ടറി) എന്നിവർ സംസാരിച്ചു. വനിതാവേദി സെക്രട്ടറി പി.സജിത സ്വാഗതം പറഞ്ഞു. ഗ്രന്ഥാലയം സെക്രട്ടറി കെ.ജയൻ നന്ദി .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close