പ്രതിഭ ആർട്ട്സ്& സ്പോർട്ട്സ് ക്ലബ് പലോത്ത് യോഗ കുട്ടികൾക്ക് ഉള്ള സർട്ടിഫിക്കറ്റ് വിതരണവും SSLC,+2 വിജയികൾക്കും മറ്റ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച

പ്രതിഭ ആർട്ട്സ്& സ്പോർട്ട്സ് ക്ലബ് പലോത്ത് യോഗ കുട്ടികൾക്ക് ഉള്ള സർട്ടിഫിക്കറ്റ് വിതരണവും SSLC,+2 വിജയികൾക്കും മറ്റ് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

പലോത്ത് AKG മന്ദിരത്തിൽ സംഘടിപ്പിച്ച ചടങ്ങ് പ്രശസ്ത പ്രഭാഷകനും മാധ്യമ പ്രവർത്തകനുമായ വിനോദ് ആലന്തട്ട ഉദ്ഘാടനം ചെയ്തു

യോഗ അസോസിയേഷൻ ഏരിയാ സെക്രട്ടറി രാകേഷ് ടിപി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

യോഗത്തിൽ ക്ലബ്‌ സെക്രട്ടറി അനിൽകുമാർ സ്വാഗതവും പ്രസിഡന്റ് രമേശൻ അധ്യക്ഷതയും വഹിച്ചു

ട്രഷറർ ജനാർദ്ദനൻ നന്ദി പ്രകാശിപ്പിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close