സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂൾ മട്ടലായി ജൂൺ 27 ന് ലഹരി വിരുദ്ധദിനമായി ആചരിച്ചു.
സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂൾ മട്ടലായി ജൂൺ 27 ന് ലഹരി വിരുദ്ധദിനമായി ആചരിച്ചു.
സിസ്റ്റർ തെരേസ ദേവസ്സിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചന്തേര പോലീസ് സ്റ്റേഷൻ ASI ശ്രീ സുരേഷ് എം മുഖ്യാതിഥിയായി. അധ്യാപികമാരായ സന്ധ്യ സ്വാഗതവും രതി കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ .ചൊല്ലികൊടുക്കുകയും ചെയ്തു. അശ്വതി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ ലഹരി വിരുദ്ധ റാലിയും നടത്തി.
Live Cricket
Live Share Market














Sat, 15 Mar
+31°C
Sun, 16 Mar
+30°C
Mon, 17 Mar
+27°C
Tue, 18 Mar
+28°C
Wed, 19 Mar
+30°C
Thu, 20 Mar
+32°C
Fri, 21 Mar
+31°C
Sat, 15 Mar
+31°C
Sun, 16 Mar
+30°C
Mon, 17 Mar
+27°C
Tue, 18 Mar
+28°C
Wed, 19 Mar
+30°C
Thu, 20 Mar
+32°C
Fri, 21 Mar
+31°C