വയനാടിനെ ചേർത്തുപിടിച്ച് കാസർഗോഡ് ജില്ലാ പഞ്ചായത്തും
വയനാടിനെ ചേർത്തുപിടിച്ച് കാസർഗോഡ് ജില്ലാ പഞ്ചായത്തും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാസർഗോഡ് ജില്ല പഞ്ചായത്ത് 50 ലക്ഷം രൂപ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.മനു, മെമ്പർ ഷിനോജ് ചാക്കോ എന്നിവർ ചേർന്നാണ് തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
Live Cricket
Live Share Market