കാസർഗോഡ് റഗ്ബി അസോസിയേഷൻ സംഘടിപ്പിച്ച ഒളിമ്പിക് ദീപം തെളിയിക്കൽ പരിപാടി നിലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി ശാന്ത ഉൽഘാടനം ചെയ്തു

നീലേശ്വരം – കാസർഗോഡ്  റഗ്ബി അസോസിയേഷൻ സംഘടിപ്പിച്ച ഒളിമ്പിക് ദീപം തെളിയിക്കൽ പരിപാടി നിലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി ശാന്ത ഉൽഘാടനം ചെയ്തു . റഗ്ബി പ്രസിഡണ്ട് എം എം ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഇ ഷജീർ.മുഹമ്മദ് റാഫി .ഭാർഗ്ഗവി. ബിന്ദു പി ‘ കെ.പി.രവീന്ദ്രൻ ‘പി.സുഭാഷ് ‘പി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.കൂടാതെ നീലേശ്വരം നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും ഒളിമ്പിക് ദീപം തെളിയിച്ചു. റഗ്ബി സെക്രട്ടറി മനോജ് പള്ളിക്കര സ്വാഗതവും .ഷാനിദ്  നന്ദിയും
. റഗ്ബി പ്രസിഡണ്ട് എം എം ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഇ ഷജീർ.മുഹമ്മദ് റാഫി .ഭാർഗ്ഗവി. ബിന്ദു പി ‘ കെ.പി.രവീന്ദ്രൻ ‘പി.സുഭാഷ് ‘പി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.കൂടാതെ നീലേശ്വരം നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും ഒളിമ്പിക് ദീപം തെളിയിച്ചു. റഗ്ബി സെക്രട്ടറി മനോജ് പള്ളിക്കര സ്വാഗതവും .ഷാനിദ്  നന്ദിയും
പറഞ്ഞു.

ചിയർ ഫോർ ഇന്ത്യ കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ്റെ സഹകരണത്തോടെ
നീലേശ്വരം നഗരസഭ യിലെ മുഴുവൻ കൗൺസിലർമാരും ഒളിമ്പിക് ദിപം തെളിയിച്ചു.  കേരളത്തിൽ തന്നെ ചരിത്ര സംഭവം

റഗ്ബി പ്രസിഡണ്ട് എം എം ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഇ ഷജീർ.മുഹമ്മദ് റാഫി .ഭാർഗ്ഗവി. ബിന്ദു പി ‘ കെ.പി.രവീന്ദ്രൻ ‘പി.സുഭാഷ് ‘പി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.കൂടാതെ നീലേശ്വരം നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും ഒളിമ്പിക് ദീപം തെളിയിച്ചു. റഗ്ബി സെക്രട്ടറി മനോജ് പള്ളിക്കര സ്വാഗതവും .ഷാനിദ് നന്ദിയും പറഞ്ഞു.


 
					


 Loading ...
 Loading ...


