
ജനുവരി 15 ആർമിഡേയുടെ ഭാഗമായി ജെസിഐ നിലേശ്വരം എലൈറ്റ് മടിക്കൈ മേക്കാട്ട് സ്വദേശിയും വിമുക്ത ഭടനുമായ ഹവീൽദാർ ഒ.വി സുമിത്രനെ ആദരിച്ചു.
*ജനുവരി 15 ആർമിഡേയുടെ ഭാഗമായി ജെസിഐ നിലേശ്വരം എലൈറ്റ് മടിക്കൈ മേക്കാട്ട് സ്വദേശിയും വിമുക്ത ഭടനുമായ ഹവീൽദാർ ഒ.വി സുമിത്രനെ ആദരിച്ചു.
ജെസിഐ നിലേശ്വരം എലൈറ്റ് പ്രസിഡൻ്റ് കെ.എസ് അനൂപ് രാജ് അധ്യക്ഷത വഹിച്ചു. ജെസിഐ മേഖല 19 കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് ഡയറക്ടർ സുരേന്ദ്ര യു പൈ ആശംസ അറിയിച്ച് സംസാരിച്ചു. മേഖലാ ഓഫീസർ എ.ധനേഷ്, നീലേശ്വരം എലൈറ്റ് ട്രഷറർ സരീഷ്.കെ.എം, വൈസ് പ്രസിഡന്റ് കെ.ദേവദത്തൻ, പാസ്റ്റ് പ്രസിഡന്റ് എം.വിനീത്, ടി.ബാബു എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ഡയറക്ടർ എൻ. ജി. ദിലീഷ് സ്വാഗതവും സെക്രട്ടറി വിപിൻ ശങ്കർ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market