തമിഴ് നാട്ടിലെ മധുരയിൽ ഫെബ്രുവരി ഒന്ന്, രണ്ട് തിയ്യതികളിൽ നടക്കുന്ന 15-ാം മത് ലങ്കാടി സബ് ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിനുള്ള 15 അംഗ കേരള ടീം നീലേശ്വരത്ത് നിന്നു പുറപ്പെട്ടു.

നീലേശ്വരം: തമിഴ് നാട്ടിലെ മധുരയിൽ ഫെബ്രുവരി ഒന്ന്, രണ്ട് തിയ്യതികളിൽ നടക്കുന്ന 15-ാം മത് ലങ്കാടി സബ് ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിനുള്ള 15 അംഗ കേരള ടീം നീലേശ്വരത്ത് നിന്നു പുറപ്പെട്ടു.

കേരള ലങ്കാടി സെക്രട്ടറി റജില സെൽവകുമാർ . കോച്ച് മനോജ് പള്ളിക്കര . എം എം ഗംഗാധരൻ. മാനേജർ ജിത പി വി എന്നിവരുടെ നേതൃത്വത്തിലാണ് ടിം യാത്രയായത്. വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുത്ത ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന ടീം ആദ്യമായാണ് കേരളത്തെ പ്രതിനിധികരിച്ച് പങ്കെടുക്കുന്നത്. പരപ്പ മദർ സവിന റെസിഡെൻഷ്യൽ സ്കൂൾ ഗ്രൗണ്ടിലായിരുന്നു. കേരള ടീമിന്റെ പരീശീലനം നടന്നത്.

കേരള ടീമംഗങ്ങൾ
പെൺകുട്ടികൾ :
ഋതിക പി വി ( കേരള ക്യാപ്റ്റൻ ) എയ്ഞ്ചൽ മരിയ തോമസ്. ഐറിൻ സ്റ്റാൻലി.

അൻസ ജോൺസൺ, ബ്രിജിറ്റ് സാലറ്റ്, റോസ് മേരി സാജു.അലോന റോസ്,

ആൺകുട്ടികൾ :
അഭിരാം സുനിൽ അൻസൽ ജോസഫ് ആൽബർട്ട് ജോൺ, ദേവരാജ് കെ വി.
മുഹമ്മദ് ഫയിസ്, ഹരി നന്ദൻ കെ വി. ആദിഷ് സി. ദേവേഷ് ഷിബു എന്നീ വിദ്യാർത്ഥികളാണ് ഗെയിംസിൽ പങ്കെടുക്കുന്നത്.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close