മടിക്കൈ ചാളക്കടവ് സഖാവ് അഴിക്കോടൻ സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബിന് വേണ്ടിയുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം സി പി ഐ എം കാസർഗോഡ് ജില്ലാ സെക്രട്ടറി സഖാവ് എം വി ബാലകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു
കെട്ടിട ശിലാസ്ഥാപനം നിർവ്വഹിച്ചു.
മടിക്കൈ ചാളക്കടവ് സഖാവ് അഴിക്കോടൻ സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബിന് വേണ്ടിയുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം സി പി ഐ എം കാസർഗോഡ് ജില്ലാ സെക്രട്ടറി സഖാവ് എം വി ബാലകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു
. ക്ലബ്ബ് പ്രസിഡണ്ട് സഖാവ് എം മണി അധ്യക്ഷത വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പ്രഭാകരൻ, CPIM ജില്ലാ കമ്മിറ്റിയംഗം ബേബി ബാലകൃഷ്ണൻ, ഏരിയാ കമ്മിറ്റിയംഗം ശശീന്ദ്രൻ മടിക്കൈ, ബി. ബാലൻ, ഒ വി പവിത്രൻ, കെ.വി ചന്ദ്രൻ, പി രാജു എന്നിവർ സംസാരിച്ചു. വി രാജേഷ് സ്വാഗതവുംജയേഷ് എം നന്ദിയും പറഞ്ഞു. ചടങ്ങിൽ കാലിച്ചാംപൊതിയിൽ കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തി നാടിനഭിമാനമായ ബിജു, ബിജു തായത്ത്, വിനോദ് എന്നിവരെയും ക്ലബ്ബ് പരിധിയിൽപ്പെട്ട SSLC, +2 വിജയികളെയും അനുമോദിച്ചു.
Live Cricket
Live Share Market