
തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ വിഷു വെള്ളാട്ടം
തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ വിഷു വെള്ളാട്ടം
കരിന്തളം:പ്രസിദ്ധമായ തോളേനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ വിഷു ദിനത്തിൽ വിഷു വെള്ളാട്ട മഹോത്സവം പുലർച്ചെ 3.30 മുതൽ നടക്കും.- 3.30 ന് നട തുറക്കൽ, 4 മണിക്ക് വിഷുക്കണി ,4.30 ന് പയംക്കുറ്റി, ദേവനെ മലയിറക്കൽ . 5 മണിക്ക് വിഷു വെള്ളാട്ടം പുറപ്പാട് , 8.30 ന് ദേവനെ മലകയറ്റൽ
Live Cricket
Live Share Market