ആരോഗ്യ വകുപ്പിലെ വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ സ്നേഹകൂട്ടായ്മയുടെ നേതൃത്വത്തിൽ ചെറുവത്തൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു.
സ്നേഹ സംഗമം നടത്തി
ആരോഗ്യ വകുപ്പിലെ വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ സ്നേഹകൂട്ടായ്മയുടെ നേതൃത്വത്തിൽ ചെറുവത്തൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്നേഹ സംഗമം സംഘടിപ്പിച്ചു.
പരിപാടി മുൻ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.വി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മുൻ ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസർ പി. ചന്ദ്രഹാസൻ അധ്യക്ഷനായി, മുൻ മാസ് മീഡിയ ജില്ലാ ഓഫീസർ എം. രാമചന്ദ്ര ആമുഖ പ്രസംഗം നടത്തി, മുൻ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി. സുരേന്ദ്രൻ മുഖ്യാതിഥിയായി ,ടെ ടെക്നിക്കൽ അസിസ്റ്റൻ്റ് മാരായ അബ്ദുൾ ഖാദർ, എ. രാഘവൻ എന്നിവർ സംസാരിച്ചു. മുൻ ലേഡി ഹെൽത്ത് ഇൻസ്പക്ടർ എ.പ്രസന്ന സ്വാഗതവും, ഇ.കെ.വിജയകുമാർ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market