കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2024 25 പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ചുണ്ട അരയങ്ങാനം റോഡിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ മണികണ്ഠൻ നിർവ്വഹിച്ചു.

മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.എസ് പ്രീത അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. ശ്രീമതി.കെ വി ശ്രീലത, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ വാർഡ് മെമ്പർ ശൈലജ, വാർഡ് വികസന സമിതി അംഗം വിജയൻ തുടങ്ങിയവർ പങ്കെടുത്തു.ഈ റോഡ് പൂർത്തിയാകുന്നത് വഴി, മുണ്ടോട്ട് നിന്നും ചുണ്ട വഴി അരയങ്ങാനത്തെ ക്കുള്ള യാത്ര എളുപ്പമാകും. പ്രദേശവാസികളുടെ ചിരകാല അഭിലാഷമായിരുന്നു ഈറോഡ്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close