വേനലവധിയിൽ വായനയുടെ കുളിർമഴ തീർക്കാൻ ആലന്തട്ട ഇ.എം.എസ് വായനശാല നടപ്പിലാക്കുന്ന വായന വെളിച്ചം പരിപാടി താലുക്ക് ലൈബ്രറി കൗൺസിൽ എക്സി: കമ്മിറ്റിയംഗം ഇ.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു

വേനലവധിയിൽ വായനയുടെ കുളിർമഴ തീർക്കാൻ ആലന്തട്ട ഇ.എം.എസ് വായനശാല നടപ്പിലാക്കുന്ന വായന വെളിച്ചം പരിപാടി താലുക്ക് ലൈബ്രറി കൗൺസിൽ എക്സി: കമ്മിറ്റിയംഗം ഇ.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു

. 12ാം തരം വരെയുള്ള വിദ്യാർത്ഥികൾക്കായ് മെയ് അവസാന വാരം വരെ നടത്തുന്ന പ്രതിവാര പരിപാടികളിൽ ആസ്വാദന കുറിപ്പ് മത്സരം , കഥ കഥനം, നാടക കൂട്ടം, കാവ്യാലാപന മത്സരം , വിനോദ വിജ്ഞാന യാത്രകൾ തുടങ്ങി വിപുലമായ പരിപാടികൾനടക്കും. ചടങ്ങിൽ ബാലവേദി ചെയർമാൻ അഭിജ കെ ജയൻ അധ്യക്ഷത വഹിച്ചു. വായന വെളിച്ചം കോർഡിനേറ്റർ ഇ. ഗംഗാധരൻ, എ.എം. ബാലകൃഷ്ണൻ, വിനോദ് ആലന്തട്ട എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം ബാലവേദി സെക്രട്ടറി നന്മ എ.ആർ.സ്വാഗതം പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Check Also

Close
Back to top button
.
Website Design By Bootalpha.com +91 8252992275
.
Close