ഇന്ത്യൻ ഭരണ ഘടനയുടെ ഫെഡറൽ സംവിധാനം സംരക്ഷിക്കുക ജനാധിപത്യത്തിന്റെ കാവലാൾ ആവുക. ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനം സംരക്ഷിക്കണമെന്നും കേരളത്തിന്‌ അർഹത പ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കണമെന്നും കേരള ഗസറ്റെഡ് ഓഫീസർസ് അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് വ്യാപാര ഭവൻ ഹാളിൽ വെച്ച് നടന്ന സമ്മേളനം കെ ജി എ സംസ്ഥാന സെക്രട്ടറിയാറ്റ് അംഗം ഷിബു സി. കെ. ഉദ്ഘാടനം ചെയ്തു. സഖാവ് കെ രാജഗോപാൽ അധ്യക്ഷത വഹിച്ചു. കെപി പ്രജിൻലാൽ രക്തസാക്ഷി പ്രമേയവും, പി. രാജേഷ് കുമാർ അനുശോചനപ്രമേയവും. ഡോക്ടർ വിക്രം കൃഷ്ണൻ പ്രവർത്തനം റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രാഘവൻ പാലായി, ജോയിന്റ് സെക്രട്ടറി രമേശൻ കോളിക്കര, ജില്ലാ വൈസ് പ്രസിഡന്റ്‌ വൈശാഖ് ബാലൻ, ജില്ലാ സെക്രട്ടറിയാറ്റ് അംഗം ബി സുരേന്ദ്രൻ, അരുൺ ജോസ് രാജേഷ് കുമാർ, പി. സുനിൽ കുമാർ, ദീപ്തി എസ്.എന്നിവർ സംസാരിച്ചു

ഭാരവാഹികൾ
പ്രസിഡണ്ട് : ഡോ. വിക്രം കൃഷ്ണൻ,
വൈസ് പ്രസിഡണ്ട് : 1. ദിവ്യ ഡി.,
2. പ്രജിൻ ലാൽ വി.
സെക്രട്ടറി : രാജേഷ് കുമാർ പി
ജോയന്റ് സെക്രട്ടറി :1. സജിത്ത് കുമാർ എ. വി.,
2. ഹരിത കെ.വി.

ട്രഷറർ : ബോസ് കെജി

കേരള ഗസറ്റെഡ് ഓഫീസർസ് അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം കെ ജി എ സംസ്ഥാന സെക്രട്ടറിയാറ്റ് അംഗം സഖാവ് ഷിബു സി. കെ. ഉദ്ഘാടനം ചെയ്യുന്നു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close