
തമിഴ്നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് എംഎസ് സി മൈക്രോ ബയോളജിയില്‍ ഡിസ്റ്റിംഗ്ഷന്‍* *പി വി ഗോപിക നാടിന് അഭിമാനമായി
*തമിഴ്നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് എംഎസ് സി മൈക്രോ ബയോളജിയില്‍ ഡിസ്റ്റിംഗ്ഷന്‍*
*പി വി ഗോപിക നാടിന് അഭിമാനമായി*
*മടിക്കൈ കാഞ്ഞിരപ്പൊയിലിലെ ബസ് ഡ്രൈവര്‍ പി വി സുരേഷിന്റെയും പി രോഹിണിയുടെയും മകളാണ്*
➖♦️ *19/08/2021* ♦️➖
➖➖➖➖➖➖
*വാർത്തകൾ, പരസ്യങ്ങൾ* *പ്രസിദ്ധീകരിക്കാൻ* 8281481537 എന്ന നമ്പറിൽ അയക്കുക*
➖➖➖➖➖
മടിക്കൈ▪️തമിഴ് നാട് കേന്ദ്ര സർവകലാശാലയിൽ നിന്ന് എം.എസ്.സി.മൈക്രോ ബയോളജിയിൽ ഡിസ്റ്റിംഗ്ഷൻ നേടിയ പി.വി.ഗോപിക നാടിന് അഭിമാനമായി. മടിക്കൈ കാഞ്ഞിരപ്പൊയിലിലെ ബസ് ഡ്രൈവർ പി.വി.സുരേഷിന്റെയും പി. രോഹിണിയുടെയും മകളാണ്. കാസർകോട് ഗവ. കോളേജ് ബിരുദ വിദ്യാർഥി ഗോകുൽ സഹോദരനാണ്.
Live Cricket
Live Share Market