जवाब जरूर दे

Related Articles

വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കെ. എസ്.ടി.എ. യുടെ നേതൃത്വത്തിൽ ബഹുജന ക്യാമ്പയിന് തുടക്കമായി. ടീച്ചേർസ് ബ്രിഗേഡിൻ്റെ നേതൃത്വത്തിലാണ് ലഹരി വിപത്തിനെതിരെ കാഞ്ഞങ്ങാട്ട് അധ്യാപക കവചം ഒരുക്കിയത്. ജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് ബസ്റ്റാൻ്റിൽ നഗരസഭാ ചെയർ പേഴ്സൺ കെ.വി. സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു
4 mins ago