കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ ഓണം റോയൽ ഷോപ്പിംഗ് ഫെസ്റ്റ് ആരംഭിച്ചു.

കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സിൽ ഓണം റോയൽ ഷോപ്പിംഗ് ഫെസ്റ്റ് ആരംഭിച്ചു.


കാഞ്ഞങ്ങാട്: വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖ ബ്രാൻഡ് ആയ ഇമ്മാനുവൽ സിൽക്സിൽ ഓണത്തോടനുബന്ധിച്ച് റോയൽ ഷോപ്പിംഗ് ഫെസ്റ്റ് ആരംഭിച്ചു . ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായി വ്യത്യസ്ത ഫെസ്റ്റിവെൽ കലക്ഷനുകളും സ്പെഷ്യൽ ഓഫറുകളാണ് ഉപഭോക്താക്കൾക്ക് ഇമ്മാനുവൽ സിൽക്സ് ഒരുക്കിയിരിക്കുന്നത്. എല്ലാ ഉപഭോക്താക്കൾക്കും അനുയോജ്യമായ കളക്ഷനുകളാണ് ഈ ഫെസ്റ്റിന്റെ പ്രത്യേകത. ഒപ്പം പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളിൽനിന്ന് നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി ഡാറ്റ്സൺ റെഡിഗോ കാർ, രണ്ടാം സമ്മാനമായി ഹീറോ സ്കൂട്ടർ, മൂന്നാം സമ്മാനമായി ഒരു പവൻ വീതം 10 പേർക്ക് സ്വർണനാണയങ്ങൾ എന്നിവ നൽകുന്നു. വിവിധ സെക്ഷ നുകളിലായി സാരികൾ, ഡിസൈൻ സാരികൾ, പട്ടുസാരികൾ, പരമ്പരാഗത വസ്ത്രങ്ങൾ, വിവാഹ വസ്ത്രങ്ങൾ,ലാച്ച, ചോളി, വെഡിങ് ഗൗൺ എന്നിവയ്ക്കുപുറമേ തനതു കലക്ഷനുകളും ഇമ്മാനുവൽ സിൽക്സ് അവതരിപ്പിക്കുന്നു. പുരുഷന്മാർക്കായി വിവിധ ബ്രാൻഡുകളുടെ ഷർട്ടുകൾ,പാന്റ്സ് ഷർട്ടിംഗ്സ്, സ്യൂട്ടിഗ്സ്, മോത്തീസ് എന്നിവയും, വിദഗ്ധരായ നെയ്ത്തുകാരുടെ കരവിരുതും നൂതന സാങ്കേതിക വിദ്യയും ഉപഭോക്താക്കൾ ആഗ്രഹിക്കുന്ന ഫാഷനും സംഗമിക്കുന്ന മംഗല്യ പട്ടുകൾ, പ്രശസ്ത ഡിസൈനർമാർ രൂപകൽപന ചെയ്ത ലാച്ചകൾ ചോളികൾ, ഗൗണുകൾ, ചുരിദാറുകൾ, കിഡ്സ് വെയറുകൾ തുടങ്ങി വ്യത്യസ്ത ഉൽപ്പന്നങ്ങളാണ് ഉപഭോക്താക്കൾക്കായി ഇമ്മാനുവൽ സിൽക്സ് ഒരുക്കിയിരിക്കുന്നത്. ഓരോ ആയിരം രൂപയുടെ പർച്ചേഴ്സി നും സമ്മാന കൂപ്പൺ നൽകുന്നു. മികച്ച സെലക്ഷൻ, ഗുണനിലവാരം, വിലക്കുറവ്, മികച്ച കസ്റ്റമർ സർവീസ് ഇതാണ് ഇമ്മാനുവൽ സിൽക്സിനെ മറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന ഓണം റോയൽ ഫെസ്റ്റ്- 2021ന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ കെ. വി.സുജാത നിർവ്വഹിച്ചു. ചടങ്ങിൽ ഇമ്മാനുവൽ സിൽക്സ് സി. ഇ. ഒ. ടി. ഒ ബൈജു, സക്കറിയ ഫൈസൽ സിപി, പി ആർ.ഒ.മൂത്തൽ നാരായണൻ, ഷോറൂം മാനേജർ ടി.സന്തോഷ്, അഡ്മിൻ മാനേജർ ടി. പി.നാരായണൻ എന്നിവർ പങ്കെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close