മടിക്കൈ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ വിഷു വിപണനമേള ഏപ്രിൽ 11 മുതൽ മുതൽ 14 വരെ ‘ അമ്പലത്തുകര എരിക്കുളം, മേക്കാട്ട് എന്നീ സ്ഥലങ്ങളിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും

മടിക്കൈ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ വിഷു വിപണനമേള ഏപ്രിൽ 11 മുതൽ മുതൽ 14 വരെ ‘ അമ്പലത്തുകര എരിക്കുളം, മേക്കാട്ട് എന്നീ സ്ഥലങ്ങളിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടത്തിവരുന്നു

ജൈവ കൃഷിരീതിയിലൂടെ വിളവെടുപ്പ് നടത്തിയ കുടുംബശ്രീ അംഗങ്ങളുടെ നിരവധി പച്ചക്കറികളും മറ്റു പഴവർഗങ്ങളും വിപണന മേളയിൽ ഏറെ ശ്രദ്ധേയമായ വസ്തുക്കളായിരുന്നു കൂടാതെ വിവിധ സംരംഭകർ ഉല്പാദിപ്പിച്ച പലഹാരങ്ങൾ, അച്ചാർ,പുളിയിഞ്ചി, ചമ്മന്തി പൊടി,ഗാർമെൻറ്സ്,പായസം, സാനിറ്ററി ക്ലോത്ത് പാഡ് ഇതുപോലെയുള്ള വിവിധ ഉൽപ്പന്നങ്ങളും വിപണനം നടത്തി. ട്രൈബൽ ഉത്പന്നങ്ങളായ കൂട്ട,ചൂല് തവി, കൂവപ്പൊടി തുടങ്ങിയ വിവിധ ഉല്പന്നങ്ങളും വിപണനം നടത്തിവരുന്നു.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close