ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനമായ ഇന്ന് നീലേശ്വരത്തെ മുതിർന്ന ഫോട്ടോഗ്രാഫറും അരനൂറ്റാണ്ടിലേറെയായി ഫോട്ടോഗ്രാഫി മേഖലയിൽ പ്രവർത്തിച്ചുവരുന്ന മെട്രോ സ്റ്റുഡിയോ ഉടമയുമായ മെട്രോ മോഹനനെ ജെസിഐ നീലേശ്വരം എലൈറ്റ് അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് ആദരിച്ചു

ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനമായ ഇന്ന് നീലേശ്വരത്തെ മുതിർന്ന ഫോട്ടോഗ്രാഫറും അരനൂറ്റാണ്ടിലേറെയായി ഫോട്ടോഗ്രാഫി മേഖലയിൽ പ്രവർത്തിച്ചുവരുന്ന മെട്രോ സ്റ്റുഡിയോ ഉടമയുമായ മെട്രോ മോഹനനെ ജെസിഐ നീലേശ്വരം എലൈറ്റ് അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് ആദരിച്ചു. പ്രസ്തുത ചടങ്ങിൽ ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡൻറ് ജെസിഐ സെനറ്റർ അരുൺ പ്രഭു എൻ , വൈസ് പ്രസിഡണ്ട് വിനീത് എം, ഡയറക്ടർ ബാബു ടി എന്നിവർ സംബന്ധിച്ചു.
Live Cricket
Live Share Market