സഹകരണ വകുപ്പിന്റെയും മടിക്കൈ സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്തഭിമുഖ്യത്തിൽ ഹരിതം സഹകരണം പദ്ധതി യുടെ ഭാഗമായുള്ള മാവിൻ തൈ നടൽ പരിപാടി യുടെ ജില്ലാ തല ഉദ്ഘാടനം മടിക്കൈ അമ്പലത്തുകരയിൽ കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ നിർവഹിച്ചു

. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ആദ്യക്ഷത വഹിച്ചു. സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ കെ ലസിത പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ, പഞ്ചായത്ത് മെമ്പർമാരായ ടി രാജൻ, എൻ ബാലകൃഷ്ണൻ, ഓഡിറ്റർ കെ സാജൻ, ബാങ്ക് വൈസ് പ്രസിഡന്റ് ഓ കുഞ്ഞികൃഷ്ണൻ, കെ വി ബാലൻ എന്നിവർ സംസാരിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കെ രാജാഗോപാലൻ സ്വാഗതവും, ബാങ്ക് സെക്രട്ടറി പി രമേശൻ നന്ദി യും പറഞ്ഞു.
Live Cricket
Live Share Market
		 
 Loading ...
 Loading ...