
മികച്ച വനിതാസ൦രഭകയെ ആദരിച്ചു.* *നീലേശ്വര൦: ജേസീ വാരാഘോഷവുമായ് ബന്ധപ്പെട്ട് നീലേശ്വരത്തെ മികച്ച വനിതാ൦സ൦രഭകയു൦ ഏകദേശ൦ 11 ഓള൦ പേർക്ക് തൊഴില്‍ നല്‍കിവരുന്ന AKS റെസ്റേറാറന്റ് ഉടമ ഷീബ രാജന് ജെ.സി.ഐ നീലേശ്വര൦ എലൈററ് ബെസ്ററ് വുമൺ എന്റ്രപ്രണർ അവാർഡ് നല്കി ആദരിച്ചു.
*മികച്ച വനിതാസ൦രഭകയെ ആദരിച്ചു.*
*നീലേശ്വര൦: ജേസീ വാരാഘോഷവുമായ് ബന്ധപ്പെട്ട് നീലേശ്വരത്തെ മികച്ച വനിതാ൦സ൦രഭകയു൦ ഏകദേശ൦ 11 ഓള൦ പേർക്ക് തൊഴില്‍ നല്‍കിവരുന്ന AKS റെസ്റേറാറന്റ് ഉടമ ഷീബ രാജന് ജെ.സി.ഐ നീലേശ്വര൦ എലൈററ് ബെസ്ററ് വുമൺ എന്റ്രപ്രണർ അവാർഡ് നല്കി ആദരിച്ചു. ചടങ്ങിൽ ജെ.സി.ഐ നീലേശ്വര൦ എലൈററ് പ്രസിഡന്റ് എൻ.അരുൺ പ്രഭു അധ്യക്ഷത വഹിച്ചു. ജേസീ വീക്ക് കോർഡിനേററർ ദിലിഷ്.എൻ.ജി സ്വാഗത൦ പറഞ്ഞു, പ്രോഗ്രാം ഡയറക്ടർമാരായ പൂർണ്ണിമ അരുൺ, റീജ രാജേഷ്, ഗീതിക വിപിൻ, ലോ൦ സെക്രട്ടറി എ.ധനേഷ് എന്നിവർ സ൦സാരിച്ചു. ജെ.സി.മെമ്പർമാരായ വിൻ ശങ്കർ, വരുൺ പ്രഭു.എൻ, വിനീത്.എ൦, സാഗർ. പി, അനൂപ് രാജ്.കെ, രാഹുൽ.വി എന്നിവർ പങ്കെടുത്തു.
Live Cricket
Live Share Market