
ഡോ: എ. എൻ കൊടക്കാട് സ്മാരക എൻഡോവ്മെന്റിന് അപേക്ഷ ക്ഷണിക്കുന്നു.
ഡോ: എ. എൻ കൊടക്കാട് സ്മാരക എൻഡോവ്മെന്റിന് അപേക്ഷ ക്ഷണിക്കുന്നു.
കൊടക്കാട്: നാരായണ സ്മാരക ഗ്രന്ഥാലയം സ്ഥാപക സെക്രട്ടറിയും മുപ്പത്തിരണ്ട് വർഷക്കാലം ഓലാട്ട് എ യു പി സ്ക്കൂൾ പ്രധാനദ്ധ്യാപകനുമായിരുന്ന നാടിന്റെ ഗുരുനാഥൻ
ഡോ: എ എൻ കൊടക്കാടിന്റെ സ്മരണാർത്ഥമുള്ള എൻഡോവ്മെന്റിന് അപേക്ഷ ക്ഷണിക്കുന്നു. കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയത്തിന്റെയും സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കുടുംബാംഗങ്ങൾ ഏർപ്പെടുത്തുന്നതാണ് എൻഡോവ്മെന്റ്.. കൊടക്കാടും പരിസര പ്രദേശങ്ങളിലുമുള്ള
ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന വിദാർത്ഥി_ വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ജൂലൈ ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി നാരായണ സ്മാരക ഗ്രന്ഥാലയത്തിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്
9496262008, 9846514781എന്ന നമ്പറിൽ ബന്ധപ്പെടുക.
Live Cricket
Live Share Market