
അക്ഷരമാണ് ലഹരി, വായനയാണ് ലഹരി എന്ന സന്ദേശമുയർത്തി മീലിയാട്ട് രാഗം ഗ്രന്ഥാലയം ആൻ്റ് വായനശാലയുടെ ആഭിമുഖ്യത്തിൽ മീലിയാട്ട് അക്ഷര ചങ്ങല സംഘടിപ്പിച്ചു
അക്ഷരമാണ് ലഹരി, വായനയാണ് ലഹരി എന്ന സന്ദേശമുയർത്തി മീലിയാട്ട് രാഗം ഗ്രന്ഥാലയം ആൻ്റ് വായനശാലയുടെ ആഭിമുഖ്യത്തിൽ മീലിയാട്ട് അക്ഷര ചങ്ങല സംഘടിപ്പിച്ചു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സി കൃഷ്ണൻ അധ്യക്ഷനായിരുന്നു.കെ രാഘവൻ സ്വാഗതം പറഞ്ഞു.
Live Cricket
Live Share Market