ചീമേനി പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ എനർജി മാനേജ്മെന്റ്സെന്റർ കേരളയുമായി സഹകരിച്ച് ചീമേനി വില്ലേജിലെ 5 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഊർജ സംരക്ഷണ സെമിനാറിന് കരക്കാട് റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ തുടക്കമായി.

കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ പട്ടോളി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശശികല അദ്ധ്യക്ഷയായിരുന്നു. Emc റിസോർസ്ഗ്രൂപ്പ് അംഗമായ പി വത്സരാജൻ ക്ലാസ്സ് കൈകാര്യം ചെയ്തു. സിപ്റ്റ പ്രസിഡണ്ട് സുഭാഷ് അറുകര സ്വാഗതവും കരക്കാട് റെഡ് സ്റ്റാർ സെക്രട്ടറി രാജേഷ് ടി.പി നന്ദിയും രേഖപ്പെടുത്തി. കെ.ചന്ദ്രൻ, രാമകൃഷ്ണൻ RK, ഷിബു പുക്കൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Live Cricket
Live Share Market