പുരോഗമന കലാ സാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എം കെ അവാർഡ് ദാനവും പ്രവർത്തന ശില്പശാലയും സംഘടിപ്പിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എം കെ അവാർഡ് ദാനവും പ്രവർത്തന ശില്പശാലയും സംഘടിപ്പിച്ചു.
സാഹിത്യ അക്കാദമി എക്സിക്യുട്ടീവ് അംഗം ഇ.പി രാജഗോപാലൻ ഉദ്ഘാടനം ചെയ്തു.മികച്ച കഥയ്ക്കുള്ള പുരസ്കാരം പത്തനം തിട്ട സ്വദേശിനി നന്ദിത കുറുപ്പ് അവാർഡ് ഏറ്റുവാങ്ങി.
ബിനേഷ് മുഴക്കോം കഥ വിശകലനം ചെയ്തു. പ്രവർത്തന ശില്പശാല പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം ടി എം ദിനേശൻ ഉദ്ഘാടനം ചെയ്തു. ജയചന്ദ്രൻ കുട്ടമത്ത് ,ശോഭന കണ്ണംകുളം ,ഗംഗൻ ആയിറ്റി, വിനോദ് ആലന്തട്ട ,സന്ദീപ് ഓരി, എന്നിവർ സംസാരിച്ചു.
കെ വി ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.അനീഷ് വെങ്ങാട്ട് സ്വാഗതവും ഉണ്ണിക്കൃഷ്ണൻ കണ്ണംകുളം നന്ദിയും പറഞ്ഞു.
Live Cricket
Live Share Market