
രചന സാഹിത്യ പുരസ്കാരം മാധവൻ പുറച്ചേരിയ്ക്ക്.
രചന സാഹിത്യ പുരസ്കാരം മാധവൻ പുറച്ചേരിയ്ക്ക്.
പാലക്കാട്
രചനസാഹിത്യ വേദി പാലക്കാടിൻ്റെ മികച്ച എഴുത്തുകാർക്ക് നൽകുന്ന രചന സാഹിത്യ പുരസ്കാരം മാധവൻ പുറച്ചേരിയ്ക്ക്. ഉച്ചിര എന്ന കാവ്യസമാഹാരമാണ് പുരസ്കാരത്തിനർഹമാക്കിയത്. ജനുവരി 14 ന് ചിറ്റൂർ ഗവ.യു.പി. സ്കൂളിൽ വെച്ചു നടക്കുന്ന രചനയുടെ വാർഷികത്തിൽ വെച്ച് പ്രശസ്ത കവി റഫീക്ക് അഹമ്മദ് പുരസ്കാര സമർപ്പണം നടത്തും. 5001 രൂപയും പ്രശസ്തിപത്രവും മൊമ ൻറ്റോ യുമാണ് പുരസ്കാരം . ജ്യോതിബായ് പരിയാടത്ത്, പദ്മ ദാസ്, ഉണ്ണികൃഷ്ണൻ ക ളമുള്ളതിൽ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.
Live Cricket
Live Share Market