
AIDS ദിന സന്ദേശം
AIDS ദിന സന്ദേശം

ജില്ലാ AIDS കൺട്രോൺ സൊസൈറ്റി , കുടുംബാരോഗ്യ കേന്ദ്രം വലിയ പറമ്പ , ആഭിമുഖ്യത്തിൽ  പടന്നകടപ്പുറം ഹയർ സെക്കൻ്ററി സ്കൂൾ NSS യൂണിറ്റിൻ്റെ സഹായത്തോടെ സ്കൂളിലെ ഹയർ സെക്കൻ്റെറികുട്ടികൾക്ക്നൃ ത്താജ്ഞലി പയ്യോളി
AIDS ബോധവൽക്കരണ നാടകം അവതരിപ്പിച്ചു
ആരോഗ്യ പ്രവർത്തകരും അദ്ധ്യാപകരും നേതൃത്വം നൽകി.



Live Cricket
Live Share Market
		 
					


 Loading ...
 Loading ...


