
കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിലെ ഗോപിക. ഡി. വി ക്ക് മഹാത്മാ ഗാന്ധി യുണിവേഴ്സിറ്റിയിൽ നിന്നും MA ഹിസ്റ്ററിയിൽ ഒന്നാം റാങ്ക്.*
*കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിലെ ഗോപിക. ഡി. വി ക്ക് മഹാത്മാ ഗാന്ധി യുണിവേഴ്സിറ്റിയിൽ നിന്നും MA ഹിസ്റ്ററിയിൽ ഒന്നാം റാങ്ക്.*

കാഞ്ഞങ്ങാട് കൊവ്വൽ പള്ളി താമസിക്കുന്ന ഗോപിക ഡി.വി. ക്ക് MG യൂണിവേഴ്സിറ്റിയിൽ നിന്നും MA ഹിസ്റ്ററിയിൽ ഒന്നാം റാങ്ക്.അന്തരിച്ച ഗണേശൻ പുഞ്ചാവിയാണ് പിതാവ്.
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ നിന്നും BA ഹിസ്റ്ററിയിൽ  രണ്ടാം റാങ്ക്  നേടിയ മിടുക്കിയാണ് ഇവൾ.
മഹാത്മാഗാന്ധി സർവ്വകലശായിൽ നിന്ന് MA ഹിസ്റ്ററിയിൽ ഇപ്പോൾ ഒന്നാം റാങ്ക് നേടിയിരിക്കുന്നു.നിലവിൽ നീലേശ്വരം മഹാത്മാകോളേജിൽ Bed വിദ്യാർത്ഥിയാണ്.











Live Cricket
Live Share Market
		 
					


 Loading ...
 Loading ...


