ട്രേഡ് യൂണിയൻ – കർഷക – കർഷക തൊഴിലാളി സംയുക്ത അഖിലേന്ത്യാ പ്രതിഷേധ ദിനത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ് സ് യൂണിയൻ KSSPU കാഞ്ഞങ്ങാട് ബ്ലോക്ക് കമിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് സ്മൃതി മണ്ഡപം മുതൽ മിനി സിവിൽ സ്റ്റേഷൻ വരെ പ്രകടനവും തുടർന്നുള്ള വിശദികരണ യോഗവും നടന്നു.

,
ബ്ലോക്ക് സെക്രട്ടറി കെ ചന്ദ്രശേഖരൻ, ബ്ലോക്ക് പ്രസിഡന്റ് ബി പരമേശ്വരൻ ജില്ല ട്രഷറർഎസ് ഗോപാലകൃഷ്ണൻ ജില്ല ജോയിന്റ് സെക്രട്ടറി പി വി കമലാക്ഷി ജില്ല വൈസ് പ്രസിഡന്റ് ബാലൻ ഉളിയ്ക്കൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന വിശദികരണ യോഗം എസ് ഗോപാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു..
Live Cricket
Live Share Market