ശ്രീ കേണമംഗലം കഴകം പെരുംകളിയാട്ടം- പൂരക്കളി സെമിനാറും സംഗമവുംനടന്നു

ശ്രീ കേണമംഗലം കഴകം പെരുംകളിയാട്ടം- പൂരക്കളി സെമിനാറും സംഗമവുംനടന്നു

നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി പ്രോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴകം രംഗമണ്ഡപത്തിൽ പൂരക്കളി സെമിനാറും സംഗമവും നടന്നു. ടി ഐ മധുസൂദനൻ എം എൽ എ സെമിനാർ ഉദ്ഘാടനം ചെയ്തു.

മുൻ എംഎൽഎയും കേരള പൂരക്കളി അക്കാദമി ചെയർമാനുമായ കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ദാമോദരപ്പ ണിക്കർ, മയ്യിച്ച പി ഗോവിന്ദൻ, ഗണേശൻ അരമങ്ങാനം, സംഘാടക സമിതി ചെയർമാൻ പ്രൊഫ കെ പി ജയരാജൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ, സോവനീർ കമ്മിറ്റി ചെയർമാൻ വി കുഞ്ഞിക്കണ്ണൻ, ജനറൽ കൺവീനർ പി രമേശൻ, ക്ഷേത്രം പ്രസിഡണ്ട് പി കുഞ്ഞികൃഷ്ണൻ, ഗോപാലകൃഷ്ണ പണിക്കർ, കെ രഘു,കെ വി വേണു എന്നിവർ പ്രസംഗിച്ചു .കുണിയൻ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രം, കുറുവാപ്പള്ളി അറ പൂരക്കളി സംഘം പേക്കടം,മടിയൻ ശ്രീ സത്യകഴകം പൂരക്കളി സംഘം എന്നീ സംഘങ്ങൾ സംഗമത്തിൽ പൂരക്കളി അവതരിപ്പിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close