ഐതീഹ്യപ്പെരുമയാൽ വിശിഷ്ടമായ ശ്രീ രാമവില്യം കഴകം തൃക്കരിപ്പുരിൻ്റെ സവിധത്തിൽ 2025മാർച്ച് 05 മുതൽ 12 വരെ നടക്കാനിക്കുന്ന പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി ഒരുക്കിയ “വടക്കെത്തി ദേവി പടക്കെത്തി ഭഗവതി” എന്ന ഭക്തിഗാന ആൽബത്തിന്റെ പ്രകാശനം രാമവില്യം കഴകം തിരുനടയിൽ വെച്ച് നടന്നു. കഴകം അന്തിത്തിരിയൻ ഭക്തിഗാനം വിനോദ് എൻ. ചെങ്ങാട്ടിൽ നിന്നും ഏറ്റുവാങ്ങി.

ഭക്തിഗാന ആൽബം സമർപ്പണവും പ്രകാശനവും


ഐതീഹ്യപ്പെരുമയാൽ വിശിഷ്ടമായ ശ്രീ രാമവില്യം കഴകം തൃക്കരിപ്പുരിൻ്റെ സവിധത്തിൽ 2025മാർച്ച് 05 മുതൽ 12 വരെ നടക്കാനിക്കുന്ന പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി ഒരുക്കിയ “വടക്കെത്തി ദേവി പടക്കെത്തി ഭഗവതി” എന്ന ഭക്തിഗാന ആൽബത്തിന്റെ പ്രകാശനം
രാമവില്യം കഴകം തിരുനടയിൽ വെച്ച് നടന്നു. കഴകം അന്തിത്തിരിയൻ ഭക്തിഗാനം വിനോദ് എൻ. ചെങ്ങാട്ടിൽ നിന്നും ഏറ്റുവാങ്ങി.

ടെക്റ്റേൺ പ്രസൻ്റേഷൻസിൻ്റെ ബാനറിൽ Dr. രാജി വിനോദാണ് ആൽബത്തിൻ്റെ നിർമ്മാണം.
പടക്കത്തി ഭാഗവതിയുടെ ഐതീഹ്യങ്ങൾ ഉൾപ്പെടുത്തിയ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വിനോദ് എൻ. ചെങ്ങാട്ടും,സംഗീതസംവിധാനം: ഉണ്ണി വീണാലയം
ആലാപനം കലേഷ് കരുണാകരൻ, വിനോദ് സാരംഗം ഓർക്കസ്ട്രേഷനും recording ഉം നിർവഹിച്ചിരിക്കുന്നു.


റിയലക്ഷ്മിഗോപിനാഥ് കൊറിയോഗ്രാഫി നിർവഹിച്ച മനോഹര ദൃശ്യവിരുന്നാണ് വിനോദ് എൻ. ചെങ്ങാട്ട് ന്റെ സംവിധാനത്തിൽ ഗാനത്തിന് ഒരുക്കിയിരിക്കുന്നത്.
നൃത്തരംഗത്ത് റിയലക്ഷ്മി ഗോപിനാഥ് ഒളവറ, പൂജ പ്രഭാകരൻ ഉദിനൂർ, സാരംഗം നൃത്ത സംഗീത വിദ്യാലയത്തിലെ വിദ്യാർഥിനികളും അരങ്ങേറി.

ഇതിനോടകം തന്നെ കർണമനോഹരമായ ഗാനം ഭക്ത ജനനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close