അന്താരാഷ്ട്ര നഴ്സസ് വാരാഘോഷം സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യതിഥിയായി,

അന്താരാഷ്ട്ര നഴ്സസ് വാരാഘോഷം സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. src=”http://raareedenewsplus.com/wp-content/uploads/2026/05/Screenshot_2026-05-14-08-51-39-77_680d03679600f7af0b4c700c6b270fe7.jpg” alt=”” width=”840″ height=”1056″ class=”alignrigl wp-image-13752″ />

മുൻസിപ്പൽ ചെയർപേഴ്സൺ ഷാഹിന സലീം അധ്യക്ഷയായി, ആരോഗ്യ സ്‌റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മെഹ്റുന്നീസ ഹമീദ് ,ഡി എം ഒ . സന്തോഷ് ബി. ഗവ.പ്രിൻസിപ്പാൾ കോളേജ് ഓഫ് നേഴ്സിംഗ് ശോഭ,രമണി ( ട്യൂട്ടർ സ്‌കൂൾ ഓഫ് നഴ്സിംഗ്, പി.രേവതി (ലക്ഷ്മി മേഘൻ കോളജ് ഓഫ് നേഴ്സിംഗ്), എ .ലത (നേഴ്സിംഗ് സൂപ്രണ്ട് GH കാസർകോട് ), നിർമ്മല അഗസ്റ്റിൻ (നേഴ്സിംഗ് സൂപ്രണ്ട് GH കാസർകോട് ), പി.വി. പവിത്രൻ (KG NA സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം),ജോബി ജോർജ്ജ്, തിഭാ ദസ്, വൈശാഖ്, എന്നിവർ സംസാരിച്ചു. ജില്ലാ നേഴ്സിംഗ് ഓഫീസർ മിനി ജോസഫ് സ്വാഗതവും, നേഴ്‌സിംഗ് ഓഫീസർ പി.വി. അനീഷ് നന്ദിയും പറഞ്ഞു. തുടർന്ന് സർവ്വീസിൽ നിന്ന് വിരമിച്ചവരെ ആദരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close