മൊട്ടൂസിന് അനുമോദനം
മൊട്ടൂസ് എന്ന കഥാപാത്രത്തിലൂടെ നമ്മുടെ കേരളമാകെ കോറോണ എന്ന മഹാമാരിയെക്കുറിച്ച് ദൃശ്യമാധ്യമത്തിലൂടെ ജനങ്ങൾക്ക് ബോധവൽക്കരണം നടത്തിയ പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയാണ് ദേവരാജിന് കിട്ടിയത് ‘ദേവരാജിന് സംഗം അടുക്കത്ത്പറമ്പിൻ്റെ ആശംസകൾ
Live Cricket
Live Share Market