തുടരണം അതിജാഗ്രത
തുടർച്ചയായി നാലാം ദിനവും കോവിഡ് രോഗികളുടെ എണ്ണം 100 കടന്നതോടെ സംസ്ഥാനം കൂടുതൽ ജാഗ്രതയിലേക്ക്.
സംസ്ഥാനത്ത് ഇതുവരെ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ എന്നാൽ ,ഏതു നിമിഷവും അത് സംഭവിക്കാം ഇത് മുന്നിൽ കണ്ട് എല്ലാവരും ശ്രദ്ധയോടെ നീങ്ങണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
Live Cricket
Live Share Market