കൂലോം റോഡ് – എരിക്കുളം റോഡിൽ ഗതാഗത നിയന്ത്രണം
മടിക്കൈ പഞ്ചായത്തിലെ ഗുരുവനം- എരിക്കുളം എരിപ്പിൽ റോഡിൽ കൂലോം റോഡ് മുതൽ എരിക്കുളം ഭാഗത്തേക്കുളള റോഡിൽ മെക്കാഡം ടാറിംഗ് നടക്കുന്നതിനാൽ അതു വഴിയുള്ള ഗതാഗതം ജനുവരി 2 മുതൽ ഫെബ്രുവരി 15 വരെ നിരോധിച്ചു.എരിക്കുളത്തേക്കും തിരിച്ച് കൂലോം റോഡിലേക്കുള്ള വാഹനങ്ങൾ ചാളക്കടവ് വഴി പോകണം
Live Cricket
Live Share Market