जवाब जरूर दे

Related Articles

ചെമ്മട്ടം വയൽ ബല്ലത്ത് ശ്രീബല്ലത്തപ്പൻ ക്ഷേത്രം പ്രതിഷ്ം ദിനവും, ആണ്ടു മഹോത്സവത്തിൽ കേരള ക്ഷേത്ര വാദ്യ കല അക്കാദമിയുടെ വാദ്യശ്രേഷ്ഠ പുരസ്കാരം, ന്യൂഡൽഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ വാദ്യ നിപുണ പുരസ്കാരം ലഭിച്ച നീലേശ്വരം സന്തോഷ് മാരരെ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് പി. കൃഷ്ണൻ നായർ പൊന്നാട അണിയിച്ചു ആദരിച്ചു.
8 hours ago

യു.എ.ഇ. പ്രവാസി കൂട്ടായ്മ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സംഗമം പള്ളിക്കര റെഡ് മൂൺ ബീച്ച് ഹാളിൽ സംഘടിപ്പിച്ചു.
8 hours ago

വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ കെ. എസ്.ടി.എ. യുടെ നേതൃത്വത്തിൽ ബഹുജന ക്യാമ്പയിന് തുടക്കമായി. ടീച്ചേർസ് ബ്രിഗേഡിൻ്റെ നേതൃത്വത്തിലാണ് ലഹരി വിപത്തിനെതിരെ കാഞ്ഞങ്ങാട്ട് അധ്യാപക കവചം ഒരുക്കിയത്. ജില്ലാ തല ഉദ്ഘാടനം കാഞ്ഞങ്ങാട് ബസ്റ്റാൻ്റിൽ നഗരസഭാ ചെയർ പേഴ്സൺ കെ.വി. സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു
8 hours ago